KeralaLatest NewsNews

എംഎല്‍എ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊടുവള്ളി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊടുവള്ളി കെ.എം. ഒ കോളേജിലാണ് സംഭവം. തനിക്കു എതിരെ എംഎസ് എഫ് പ്രവര്‍ത്തകര്‍ അഴിമതി ആരോപണ മുദ്രാവാക്യം മുഴുക്കിയതില്‍ പ്രകോപിതനായതു കൊണ്ടാണ് എംഎല്‍എ മര്‍ദനം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button