KeralaLatest NewsNews

സ​ര്‍​ക്കാ​ര്‍ ച​ട​ങ്ങു​കളുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ച​ട​ങ്ങു​കളുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ്. ഇനി മുതല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേതൃത്വം കൊടുക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ നി​ര്‍​ബ​ന്ധമാണ്. ഇതു സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറത്താക്കിയത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പാണ്.
 
ഇതു പ്രകാരം പ്രകൃതി സംരക്ഷണത്തിനു പ്രധാന്യം നൽകുന്ന രീതിയിലെ ഇനി മുതൽ സ​ര്‍​ക്കാ​ര്‍ ച​ട​ങ്ങു​കൾ സംഘടിപ്പിക്കാൻ സാധിക്കൂ. പ്ലാ​സ്റ്റി​ക് ഉപയോഗം സ​ര്‍​ക്കാ​ര്‍ ച​ട​ങ്ങു​കളിൽ നിന്നും ഒഴിവാക്കുന്നതോടെ കൂടുതൽ ശക്തമായി പരിസ്ഥതി സംരക്ഷണം നടപ്പാക്കാൻ സാധിക്കുമെന്നാണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button