Latest NewsGulf

കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു

കുവൈറ്റ് സിറ്റി ; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക് ജാ​ബി​ര്‍ അ​ല്‍ മു​ബാ​റ​ക് അ​ല്‍ സ​ബ രാ​ജി​ക്ക​ത്ത് കു​വൈ​റ്റ് അ​മീ​ര്‍ ഷേ​ഖ് സ​ബാ അ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​ല്‍ സ​ബ​യ്ക്കു കൈ​മാ​റി. ശേഷം രാജി അംഗീകരിച്ച അമീർ , പു​തി​യ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​തു​വ​രെ അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​നും നി​ര്‍​ദേ​ശി​ച്ചതായി കു​വൈ​റ്റ് ന്യൂ​സ് ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കാ​ബി​ന​റ്റ് കാ​ര്യ​മ​ന്ത്രി​യും രാ​ജ​കു​ടും​ബാം​ഗ​വുമായ ഷെ​യ്ക് മു​ഹ​മ്മ​ദ് അ​ല്‍ അ​ബ്ദു​ള്ള അ​ല്‍ സ​ബ​യ്ക്കെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭ രാ​ജി​വെച്ചതെന്നാണ് റിപ്പോർട്ട്.

2011ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ല്‍ ഷെ​യ്ക് ജാ​ബി​ര്‍ അ​ല്‍ മു​ബാ​റ​ക് അ​ല്‍ സ​ബ എ​ത്തു​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ര്‍​ഷ​ത്തെ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി സ്ഥാനം അദ്ദേഹം ഉറപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button