Latest NewsGulf

സൗദിയിൽ വാഹനാപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാരുംമൂട് ; സൗദിയിൽ വാഹനാപകടം പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. സാധനങ്ങളുമായി ഹോം ഡെലിവറി സ്കൂട്ടറിൽ പോകവെ സൗദിയിൽ അൽഖസിം ഉന്നൈസ എന്ന സ്ഥലത്ത് വാനിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന ഷാഹുൽ (20) ആണു മരിച്ചത്.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഷാൻ മരിച്ചത്. സൗദിയിൽ ഷാൻ ഷാഹുൽ ഒരു മാസം മുൻപാണ് ജോലിക്കെത്തിയത്. സൗദിയിൽ തന്നെ സംസ്കാരങ്ങൾ നടത്താനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button