Latest News

കാ​ണാ​താ​യ റ​ഷ്യ​ന്‍ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ക​ട​ലി​ൽ ക​ണ്ടെ​ത്തി

ഓ​സ്‌​ലോ: കാ​ണാ​താ​യ റ​ഷ്യ​ന്‍ ഖ​ന​ന ക​മ്പ​നി​യു‌​ടെ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി. ആ​ര്‍​ട്ടി​ക് സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു ഗ​വേ​ഷ​ക​ർ അ​ട​ക്കം എ​ട്ടു പേ​രും മ​രി​ച്ചെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കഴിഞ്ഞ വ്യാ​ഴാ​ഴ്ച സ്വാ​ല്‍​ബാ​ഡ് ദ്വീ​പ​സ​മൂ​ഹ​ത്തി​നു സ​മീ​പ​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ കാ​ണാ​താ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button