Latest NewsNewsInternational

താ​ലി​ബാ​ന്‍ ആ​ക്ര​മ​ണം : 22 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 22 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖു​ണ്ടൂ​സ് പ്ര​വി​ശ്യ​യി​ല്‍ ആയിരുന്നു സംഭവം. ചെ​ക്​ പോയി​ന്‍റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സു​കാ​ര​ന്‍ മാ​ത്ര​മാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. കൂടാതെ വിവിധ ആക്രമണങ്ങളിൽ ആകെ 22 പോലീസുകാർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബി​യു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button