KeralaLatest NewsNews

കൊല്ലത്തെ അടച്ചുപൂട്ടിയ സ്കൂള്‍ ഇന്ന് തുറക്കും

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. സ്കൂളിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിലെ അധ്യാപകര്‍ക്കായി ബോധവത്കരണ ക്ലാസും ഇന്ന് നടത്തുന്നു.

പ്രതികളായ അധ്യാപകരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച രാവിലെ പത്ത് മണിക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും. ഒളിവിലുള്ള രണ്ട് അധ്യാപകരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button