KeralaLatest NewsNews

ഫേസ്ബുക്ക് കാമുകിയെ കാണാനെത്തിയ കാമുകനെ കാത്തിരുന്നത് സർപ്രൈസ്

അരൂര്‍: ഫേസ്ബുക്ക് കാമുകിയെ കാണാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്‌തെത്തിയ കാമുകന് കാമുകിയെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു. ആലപ്പുഴ സദേശിയായ 20കാരന്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ലിക്കാല ജംങ്ഷനു സമീപമനു കാമുകിയെ കാണാനെത്തിയത്. സ്‌കൂള്‍ വിട്ടു വന്ന കാമുകിയെ കണ്ടതോടെ പരസ്യമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമായിരുന്നു.

പ്രണയം പരിധി വിട്ടതോടെ നാട്ടുകാർ യുവാവിനെ നന്നായി കൈകാര്യം ചെയ്തു. അവസാനം പോലീസെത്തിയാണ് യുവാവിനെ രക്ഷിച്ചത്. സമാനമായ സംഭവം പരിയാരത്തും നടന്നിരുന്നു. എന്നാൽ പരാതിക്കാരില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button