KeralaLatest NewsNews

മദ്യലഹരിയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സി.പി.എം കൗണ്‍സിലര്‍ പിടിയിൽ

തിരുവനന്തപുരം: മദ്യലഹരിയിയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സി.പി.എം കൗണ്‍സിലർ പിടിയിൽ. കൊല്ലം നീണ്ടകര വാര്‍ഡ് മെമ്പര്‍ അന്തോണിയോ ആണ് പിടിയിലായത്. കൊല്ലം ആനന്ദവല്ലീശ്വരത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഇയാൾ ഗർഭിണിയെ മർദ്ദിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥരെയും അന്തോണിയോ കൈകാര്യം ചെയ്യുകയുണ്ടായി. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button