Latest NewsTechnology

ഐഫോണ്‍ x ന്റെ രഹസ്യം പുറത്ത്​ വിട്ട്​ ടെക്കികള്‍

ചൈനീസ്​ ടെക്കികള്‍ ​ഐഫോണ്‍ xന്റെ വിശദവിവരങ്ങൾ പുറത്ത് വിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വീഡിയോയില്‍ ഫോണിനെ സംബന്ധിക്കുന്ന ഒരു രഹസ്യവും ഇവര്‍ പുറത്ത്​ വിടുന്നുണ്ട്​. മറ്റ്​ ഫോണുകളില്‍ നിന്ന്​ വ്യത്യസ്​തമായി രണ്ട്​ ബാറ്ററികളാണ്​ ഐഫോണ്‍ xല്‍ ഉപയോഗിച്ചിരിക്കുന്നത്​. ഇരട്ടകാമറകള്‍, ഇമേജ്​ സെന്‍സെര്‍ എന്നിവയെകുറിച്ചെല്ലാം ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

വീഡിയോ കാണാം;

https://youtu.be/eu573kI_JXo

shortlink

Related Articles

Post Your Comments

Related Articles


Back to top button