Latest NewsNewsIndia

ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു

ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരത്തിനു പ്രമുഖ സാഹിത്യകാരി കൃഷ്ണ സോബ്തി അര്‍ഹയായി. ഹിന്ദി സാഹ്യതത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവന്‍ പേരുള്ള പുരസ്‌കാരം രാജ്യത്ത് സാഹ്യത്തിനു നല്‍കുന്ന ഏറ്റവും പ്രശസ്തമായ ബഹുമതികളില്‍ ഒന്നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button