Latest NewsKerala

സമരം ഒത്തുതീർപ്പായി

തിരുവനന്തപുരം ; വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. ജില്ലാകളക്ടറും സമരസമതിയുമായുള്ള ചർച്ചയിലാണ് സമരം ഒത്തു തീർപ്പായത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മൂന്ന് മണിക്ക് നടക്കും. മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം മുപ്പത്തിനകം കൊടുത്തു തീർക്കുമെന്ന് തീരുമാനിച്ചു.  അതേസമയം ചർച്ച തൃപ്തികരമെന്ന് സമരസമിതി അറിയിച്ചു. ചർച്ച വിജയമെന്ന് വിൻസെന്റ് എംഎൽഎയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button