Latest NewsNewsIndia

അ​ബ​ദ്ധ​ത്തി​ല്‍ ഇന്ത്യയിലെത്തിയ പാ​ക് ബാ​ല​നെ ബി​എ​സ്‌എ​ഫ് പാ​ക് സൈ​ന്യ​ത്തെ ഏ​ല്‍​പ്പി​ച്ചു

ജ​യ്സാ​ല്‍​മി​ര്‍: അ​ബ​ദ്ധ​ത്തി​ല്‍ ഇന്ത്യയിലെത്തിയ പാ​ക് ബാ​ല​നെ ബി​എ​സ്‌എ​ഫ് പാ​ക് സൈ​ന്യ​ത്തെ ഏ​ല്‍​പ്പി​ച്ചു. അറിയാതെ പാക് അതിര്‍​ത്തി കടന്നു ഇന്ത്യയിലെത്തിയ ബാലനെയാണ് ബി​എ​സ്‌എ​ഫ് മാതൃരാജ്യത്ത് എത്തിച്ചത്. സംഭവം നടന്നത് രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ല്‍​മി​ര്‍ അ​തി​ര്‍​ത്തി​യിലാണ്. കുട്ടിയെ തിരിച്ച് മാതാപിതാക്കളെ ഏൽപ്പിക്കുന്നതിനു വേണ്ട കാര്യങ്ങൾ പാക് സെെന്യം ചെയുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button