KeralaLatest News

കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന കോടികണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

പെ​രി​ന്ത​ല്‍​മ​ണ്ണ: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന കോടികണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. പെ​രി​ന്ത​ല്‍​മ​ണ്ണയിൽ പൂ​പ്പ​ല​ത്തു​വ​ച്ച്, ഇ​ന്നോ​വ കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന നോ​ട്ടു​ക​ളാണ് ഇത് കൂടാതെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടിയത്. സംഭവുമായി ബന്ധപെട്ടു കൊ​ണ്ടോ​ട്ടി എ​യ​ര്‍​പോ​ര്‍​ട്ട് സ്വ​ദേ​ശി സെ​യ്ത​ല​വി (49), കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി റി​ഷാ​ദ് (36), പാ​ണ്ടി​ക്കാ​ട് ത​ച്ചി​ങ്ങ​നാ​ടം ന​ല്ലൂ​ര്‍ സ്വ​ദേ​ശി മൊ​യ്തീ​ന്‍ (52), കൊ​ണ്ടോ​ട്ടി കു​ഴി​മ​ണ്ണ തൈ​ക്കു​ന്ന​ത്ത് റ​ഷീ​ദ് (45) എ​ന്നി​വ​രെ അറസ്റ്റ് ചെയ്തു.

2.20 കോ​ടി രൂ​പ വരുന്ന ആ​യി​ര​ത്തി​ന്‍റെ 8700 നോ​ട്ടു​ക​ളും അ​ഞ്ഞൂ​റി​ന്‍റെ 26,600 നോ​ട്ടു​ക​ളു​മാ​ണ് സംഘം പിടികൂടിയത്. ഇത് കൂടാതെ വി​വി​ധ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ എ​ട്ടു സം​ഘ​ങ്ങ​ളി​ല്‍ നി​ന്നാ​യി 15 കോ​ടി​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നിന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവുമായി ന്ഹാന്ധപ്പെട്ടു മൊ​ത്തം 26 പേരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button