CricketLatest NewsNewsSports

കാര്യവട്ടത്ത് മത്സരം നടക്കും

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ അവസാനം മത്സരം അല്പസമയത്തിനുള്ളില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ടോസ് 9.15നും മത്സരം രാത്രി 9.30നും നടത്താനാണ് തീരുമാനം. എട്ട് ഓവര്‍ മാത്രമാണ് മത്സരം. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. തിരുവനന്തപുരത്ത് 29 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്ന് വന്നത്. സ്റ്റേഡിയത്തില്‍ 45,000 ത്തോളം കാണികളെ പ്രവേശിപ്പിക്കാനാണ് പോലീസ് അനുമതി നല്‍കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button