KeralaLatest NewsNews

ഇന്ത്യ- ന്യുസിലന്‍ഡ് ട്വന്‍റി 20 മല്‍സരം കാണാന്‍ ചിന്ത ജെറോം എത്തിയത് മുഖ്യമന്ത്രിയുടെ ചിത്രവുമായി

തിരുവനന്തപുരം: ഇന്ത്യ-ന്യുസിലന്‍ഡ് ട്വന്‍റി 20 മല്‍സരം കണാന്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം എത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവുമായി. ഇതിനെതിരെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കേരളം നമ്പര്‍ 1 എന്ന് എഴുതിയ പിണറായിയുടെ ചിത്രവുമായി നില്‍ക്കുന്ന ചിന്തയുടെ ഫോട്ടോ പുറത്തുവന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോളുകൾ ഉയരുകയാണ്.

ഇതിന് മുൻപ് മോഹന്‍ലാലിന്‍റെ സിനിമ വെളിപാടിന്‍റെ പുസ്തകത്തിലെ ഹിറ്റ് ഗാനം ജിമിക്കി കമ്മലിനെതിരെ രംഗത്ത് വന്നപ്പോഴും ചിന്തയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button