KeralaLatest NewsNews

ടെനി ജോപ്പനെ വീണ്ടും പോലീസ് പിടികൂടി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന   ടെനി ജോപ്പനെ വീണ്ടും പോലീസ് പിടികൂടി. പരസ്യമായി മദ്യപിച്ചതിനാണ് ടെനി ജോപ്പനെ പോലീസ് പിടിച്ചത്. വഴിയിരികിലെ കടയിലായിരുന്നു ടെനി ജോപ്പനും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചത്. ഇതേ തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പുത്തൂർ പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button