Latest NewsNewsIndia

ക​ന​യ്യ കു​മാ​റി​നു നേ​ര ആ​ക്ര​മ​ണം

പാ​റ്റ്ന: ജെഎൻയു വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ക​ന​യ്യ കു​മാ​റി​നു നേ​രെ ആ​ക്ര​മ​ണം. എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​രാണ് ക​ന​യ്യ കു​മാ​റി​നെ ആക്രമിച്ചത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്നോ​യിലാണ് സംഭവം നടന്നത്. ഇവിടെ സാ​ഹി​ത്യ ച​ട​ങ്ങില്‍ പ്രസംഗിക്കാനായി തയാറാക്കുന്ന അവസരത്തിലാണ് ഇദ്ദേഹത്തെ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​കര്‍ ആക്രമിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button