Latest NewsNewsIndia

ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ പോ​ലീ​സ് വ​ധി​ച്ചു. ജ​മ്മു​കാ​ഷ്മീ​രിലെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ ഹ​ന്ദ്‌​വാ​ര​യി​ലാണ് സംഭവം നടന്നത്. പോലീസും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

ഹ​ന്ദ്‌​വാ​ര​യി​ലെ സു​ൽത്താ​ൻ​പോ​ര പോ​ലീ​സ് ചെ​ക്പോ​സ്റ്റി​നു നേരെ ഭീകരർ വെ​ടി​വ​യ്പു ന​ട​ത്തു​കയായിരുന്നു. പോലീസും അതേ നാണയത്തിൽ തി​രി​ച്ച​ടിച്ചു. ഇതിനെ തുടർന്നാണ് ആക്രമണം നടത്തിയ ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ പോലീസ് വധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button