KeralaLatest News

ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി

കൊച്ചി ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി തോമസ് ചാണ്ടി. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിട്ടായിരിക്കും തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിക്കുക. ഇന്ന് തന്നെ തോമസ് ചാണ്ടി ഡൽഹിയിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button