Latest NewsNewsIndiaInternational

മദ്യപിച്ച് ക്ലീനിംഗ് ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് യു എ ഇ യിൽ ശിക്ഷ

മദ്യലഹരിയിൽ ക്ലീനിങ് ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് 15 വർഷം ജയിൽ ശിക്ഷ.2016 ജൂലൈ 10 നാണു സംഭവം. മദ്യപിച്ച് സ്ത്രീകളുടെ ശൗചാലയത്തിൽ കയറിയ 48 കാരനായ ഇന്ത്യൻ യുവാവ് അവിടെ ജോലിയിൽ ഏർപ്പെട്ടിരുന്ന 26 കാരിയായ നേപ്പാളി യുവതിയെ കടന്നു പിടിക്കുകയും പ്രഹരികയുകയും ചെയ്തതിനു ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പുറത്തു ആളനക്കം കേട്ട് ഓടി രക്ഷപെട്ട ഇയാളെ പിന്നീട് ഷോപ്പിംഗ് സെന്ററിന്റെ പാർക്കിങ് ഏരിയയിൽ നിന്നും അറസ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button