KeralaLatest NewsNews

എംബിബിഎസ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

മുക്കം: മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ഊഷ്മള്‍ (22) ആണ് കെഎംസിടി ഡെന്റല്‍ കോളേജിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടിയത്.

ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഊഷ്മളിനെ കെഎം സിടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button