Latest NewsNewsGulf

170 ദശലക്ഷം ദിർഹം വിലയുടെ സ്വത്തുക്കൾ ഒടുവിൽ യഥാർഥ അവകാശികൾക്ക് തിരികെ ലഭിച്ചു

170 ദശലക്ഷം ദിർഹം വിലവരുന്ന സ്വത്തുമായി ബന്ധപ്പെട്ട കേസിൽ യഥാർഥ അവകാശികൾക്ക് അനുകൂല വിധി. തന്റെ കമ്പനിയും മറ്റ് സ്വത്തുക്കളും സ്പോണ്സറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. യഥാർത്ഥ ഉടമയുടെ മരണശേഷമാണ് ഈ സ്വത്തുവകകൾ സ്പോൺസർ കൈവശപ്പെടുത്തിയത്. അതാണ് ഇപ്പോൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തിരികെ ലഭിച്ചത്. ഇത് ഭാര്യയും മക്കളും ചേർന്ന് തിരികെ പിടിക്കുകയായിരുന്നു.

170 ദശലക്ഷം ദിർഹം മൂല്യമുള്ള ട്രാൻസ്പോർട്ട് കമ്പനി, വീടുകൾ, കാറുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളാണ് സ്പോൺസർ കൈവശപ്പെടുത്തിയത്. ഇവ ഭാര്യയ്ക്കും കുട്ടികൾക്കും തുല്യമായി വീതിച്ചു നൽകണമെന്ന് കോടതി ഉത്തരവിട്ടു. ട്രേഡ് ലൈസൻസിനു വേണ്ടി പ്രതിവർഷം 200,000 ദിർഹമാണ് ജോഡി നൽകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button