KeralaLatest News

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ചാലക്കുടി റിവർ റിസർച്ച് സെന്‍റർ ഡയറക്ടറുമായിരുന്ന ഡോ.ലത (51)യാണ് വ്യാഴാഴ്ച രാവിലെ അന്തരിച്ചത്. ദീര്‍ഘ നാളുകളായി ഡോ.ലത ചികില്‍സയിലായിരുന്നു. ചാലക്കുടി പുഴ സംരക്ഷക സമിതിയുടെ സാരഥിയാണ് ഡോ.ലത. പാത്രക്കടവ് ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങളിലും. അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള സമരങ്ങളിലും ഡോ.ലത പ്രധാന പങ്കു വഹിച്ചിരുന്നു. ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയൻസ് ഇൻ ഇന്‍റർ ലിങ്കിംഗ് ഓഫ് റിവേഴ്സ്, ഡൈയിംഗ് റിവേഴ്സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകർത്താക്കളിൽ ഒരാൾ കൂടിയാണ് ഡോ. ലത.

shortlink

Related Articles

Post Your Comments

Related Articles


Back to top button