Latest NewsNewsIndia

ഇന്ത്യയിലേക്ക് കൂടുതൽ സർവീസുമായി ജസീറ എയർവേയ്‌സ്

ഹൈ​ദ​രാ​ബാ​ദ്​: കു​വൈ​ത്തി​ൽ​നി​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ ദി​വ​സേ​ന​യു​ള്ള സ​ർ​വീസുമായി ജ​സീ​റ എ​യ​ർ​വേ​​യ്‌സ്. യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന സീ​റ്റു​ക​ൾ​ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും 2018 ജ​നു​വ​രി പ​കു​തി​യോ​ടെ കൊ​ച്ചി, മും​ബൈ, അ​ഹമദാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ സ​ർ​വീ​സ്​ തു​ട​ങ്ങു​മെ​ന്നും​ ജ​സീ​റ എ​യ​ർ​വേ​യ്സ്​ ചീ​ഫ്​ എ​ക്​​സി​ക്യു​ട്ടീ​വ്​ ഒാ​ഫി​സ​ർ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ വ്യക്തമാക്കി.

നി​ല​വി​ൽ ക​മ്പ​നി​ക്ക്​ എ​ട്ടു വി​മാ​ന​ങ്ങ​ളു​ണ്ട്. 2020 ഒാ​ടെ ക​മ്പ​നി​യു​ടെ വി​മാ​ന​ങ്ങ​ൾ 15 ആ​കും. ഇ​ന്ത്യ​യി​ലെ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർവീസ്​ തു​ട​ങ്ങ​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ധാ​ര​ണ​പ്ര​കാ​രം 12,000 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ച​തെന്നും രാമചന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button