KeralaLatest News

അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ആലുവ ; അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ലു​വ മാ​ർ​ക്ക​റ്റി​നു സ​മീ​പം കാ​ന​യി​ൽ ആണ് മൃതദേഹം കണ്ടെത്തിയത്. 30 വ​യ​സ് തോ​ന്നി​പ്പി​ക്കു​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.കൊ​ല​പാ​ത​ക​മാ​ണോ അ​പ​ക​ട​മ​ര​ണ​മാ​ണോ എ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button