Latest NewsNewsIndia

വംശീയ കലാപം; 19 പേര്‍ പിടിയില്‍

കൊളംബോ: ബുദ്ധമതസ്ഥരും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷം. സംഭവം നടന്നത് ശ്രീലങ്കയില്‍ ഗാലെ പ്രവിശ്യയിലെ ഗിന്‍ടോട്ട നഗരത്തിലാണ്. നിരവധി കടകളും വാഹനങ്ങളും രണ്ട് ദിവസമായി തുടരുന്ന അക്രമങ്ങളില്‍ തകര്‍ക്കപ്പെട്ടു.

19 പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക പോലീസ് സേനയെ കലാപം നിയന്ത്രിക്കാനായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ നിയമ മന്ത്രി സഗല രത്നായക അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button