KeralaLatest News

മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യെ തു​ട​ർ​ന്നു​ണ്ടാ​യ സി​പി​ഐ-​സി​പി​എം ത​ർ​ക്കത്തെ കുറിച്ച് മന്ത്രി കെ കെ ശൈലജ പറയുന്നത്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യെ തു​ട​ർ​ന്നു​ണ്ടാ​യ സി​പി​ഐ-​സി​പി​എം തർക്കം സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ഇ​ട​തു​മു​ന്ന​ണി ഇ​പ്പോ​ഴും ശക്തമാണ്. മു​ന്ന​ണി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ പ​റ​ഞ്ഞു​തീ​ർ​ക്കും. രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളേ​ക്കാ​ളു​പ​രി സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളും വി​ക​സ​ന​വു​മാ​ണ് ച​ർ​ച്ച​യ്ക്കു വി​ധേ​യ​മാ​ക്കേ​ണ്ട​തെ​ന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button