Latest NewsJobs & Vacancies

പ്ലസ് ടു കാരെ എസ് എസ് സി വിളിക്കുന്നു

പ്ലസ് ടു കാരെ എസ് എസ് സി വിളിക്കുന്നു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നി തസ്തികകൾ ഉൾപ്പെടുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (10+2) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3259 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഓൺലൈൻ അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക ;എസ്എസ്സി

അവസാന തീയതി: ഡിസംബര്‍ 18

shortlink

Related Articles

Post Your Comments

Related Articles


Back to top button