KeralaLatest NewsNews

മേയറെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​റ​സ്റ്റ് ത​ട​യു​മെ​ന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ വി.​കെ. പ്ര​ശാ​ന്തി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ അ​റ​സ്റ്റ് ത​ട​യു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. തി​രു​വ​ന​ന്ത​പു​രം മേ​യ​റെ ആ​ക്ര​മി​ച്ചു എ​ന്നത് പ​ച്ച​നു​ണയാണ്. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കാ​ൻ ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം ക​പ​ട​നാ​ട​ക​ത്തി​ന്റെ ബാ​ക്കി​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ സം​ഘ​ർ​ഷം സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ്. ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്താ​ൽ പ്ര​ത്യാ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button