Latest NewsInternationalVideos

കിം ജോംഗ് ഉന്നിന് കനത്ത തിരിച്ചടി ; ഉത്തരകൊറിയൻ സൈനികൻ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

ഉത്തരകൊറിയൻ സൈനികൻ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെടുന്ന വീഡിയോ കിം ജോംഗ് ഉന്നിന് കനത്ത തിരിച്ചടി. സൈനികന്‍ അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേക്കു രക്ഷപെടാൻ ശ്രമിക്കുന്ന വീഡിയോ യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് (യുഎന്‍സി) ആണ് പുറത്തുവിട്ടത്.

സൈനികനെ ഉത്തരകൊറിയൻ സൈനികർ വെടിവച്ചിടുന്നതും. ഇയാളെ ദക്ഷിണകൊറിയന്‍ സൈനികര്‍ ഇയാളെ രക്ഷപ്പെടുത്തുന്നതും 6 മിനിറ്റ് 57സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയില്‍ കാണാൻ സാധിക്കുന്നു. സൈനികനെ പിടികൂടാൻ ഉത്തരകൊറിയൻ സൈന്യം അതിര്‍ത്തി മറികടന്നതും, വെടിയുതിര്‍ത്തതും ഇപ്പോൾ വന്‍ വിവാദമായിട്ടുണ്ട്.

അതിര്‍ത്തിയിലെ യുഎന്‍ സംരക്ഷിത മേഖലയില്‍ കാവല്‍നില്‍ക്കുന്നതിനിടെയായിരുന്നു സൈനികൻ രക്ഷപെടാൻ ശ്രമിച്ചത്. കൂടുതൽ കാര്യങ്ങൾ അറിയുവാൻ വീഡിയോ കാണുക;

shortlink

Related Articles

Post Your Comments

Related Articles


Back to top button