KeralaLatest NewsNews

തലസ്ഥാനത്ത് ക്വാറി അപകടം : ഒരാള്‍ മരിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് ക്വാറി അപകടം . മാരായമുട്ടത്ത് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു ആറു പേര്‍ക്ക് പരിക്ക്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു. പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button