KeralaLatest NewsNews

കണ്ണൂരിൽ വീണ്ടും സംഘർഷം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൊവ്വല്‍ ഹൗസില്‍ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

പരിക്കേറ്റ റിജുവിനെയും അനിരുദ്ധിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഒരു ആർ എസ് എസ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്തതായി സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button