Latest NewsNewsInternational

ഓറല്‍ സെക്‌സ് പരിശീലിക്കാന്‍ ആപ്പ് ; മൂന്നര ലക്ഷം ആളുകള്‍ പങ്കുവച്ച രസകരമായ വീഡിയോ കാണാം

ഓറല്‍ സെക്‌സ് പഠിക്കാനും നന്നായി വൈദഗ്ധ്യം നേടാനും അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍ എന്ന നിലയിൽ രസകരമായ ഒരു വീഡിയോ പുറത്ത്. പങ്കാളികള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കാന്‍ സഹായിക്കുന്നത് എന്ന രീതിയിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്‌കോറുകളും ലെവലുകളുമുള്ള ‘ലിക്സ്റ്റര്‍’ എന്ന ആപ്പ് ഗെയിമിന്റെ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ മിഠായി നുണയുന്നത് പരിശീലിച്ച് സ്‌കോര്‍ നേടാനാണ് ഇത് ഉപയോഗിക്കുന്നത്. വീഡിയോയില്‍ കാണുന്നത് അതേപടി ഒന്നും ചെയ്യാനും കഴിയില്ല. സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിന് തകരാറും ചിലപ്പോൾ സംഭവിച്ചേക്കാം. സദാചാര മനസിനെ മാറ്റിനിർത്തി ഒരു നേരം പോക്കായി ഈ വീഡിയോ കാണാവുന്നതാണ്.

 

Tags

Post Your Comments


Back to top button
Close
Close