Latest NewsGulf

ഏവരെയും അമ്പരപ്പിക്കുന്ന ഒരു ആകാശ വിസ്മയം ഒരുക്കി എത്തിഹാദ് എയർവേയ്സ് ; വീഡിയോ കാണാം

അബുദാബി ;ഏവരെയും അമ്പരപ്പിക്കുന്ന ഒരു ആകാശ വിസ്മയം ഒരുക്കി എത്തിഹാദ് എയർവേസ്. ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രീ മൽസരത്തിന്റെ വരവറിയിച്ച് എ380 എത്തിഹാദ് വിമാനവും യുഎഇയിലെ വ്യോമ അഭ്യാസ സംഘമായ അൽ ഫുർസാനും ചേർന്നാണ് ഇത്തരമൊരു ആകാശ വിസ്മയം ഒരുക്കിയത്. അൽ ഫുർസാൻ സംഘം എർമാച്ചി എംബി–339എൻഎടി ഫാസ്റ്റ് ജെറ്റ് വിമാനം താഴ്ത്തി പറത്തിയും യുഎഇയുടെ പതാകയുടെ നിറം വിതറിയുമായിരുന്നു കാഴ്ച്ചക്കാരെ അദ്‌ഭുതപ്പെടുത്തിയത്.

വീഡിയോ ചുവടെ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button