Latest NewsNewsInternational

സെക്‌സ് ചാറ്റിന് നിന്നും ക്ഷണം ലഭിച്ച പെണ്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ

 

ബ്രിഡ്ജറ്റ് എന്ന പെണ്‍കുട്ടിയ്ക്ക് ടിന്‍ഡറില്‍ നിന്നും അപരിചിതനായ ഒരാളില്‍ നിന്നും സെക്‌സ് ചാറ്റിന് ക്ഷണം ലഭിച്ചു. തീര്‍ത്തും അറപ്പുളവാക്കുന്ന തരത്തിലായിരുന്നു അയാളുടെ ആവശ്യം. എന്നാല്‍ അവള്‍ത് തമാശയായി തോന്നി.

ഡാനിയല്‍ 6460 എന്ന നമ്പറിലേയ്ക്ക് പെണ്‍കുട്ടി തിരിച്ച് വിളിച്ച് ബ്രിഡ്ജറ്റ് അവളുടെ ആവശ്യം അറിയിച്ചു. ഇത് റൊമാന്റിക് അല്ലെന്നും ബ്രിഡ്ജറ്റ് അപരിചിതനായ ആ വ്യക്തിയോട് പറഞ്ഞു. സെക്‌സ് ചാറ്റിനായി വിളിച്ച ഡാനിയലിനെ നാണംകെടുത്താനായിരുന്നു ബ്രിഡ്ജറ്റിന്റെ തീരുമാനം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button