CinemaLatest NewsEntertainment

2017ല്‍ ഏറ്റവും കൂടുതല്‍ തിരയുന്ന സെലിബ്രേറ്റി സണ്ണി ലിയോണ്‍; പട്ടികയില്‍ മറ്റ് താരങ്ങളുടെ സ്ഥാനം ഇങ്ങനെ

ഡല്‍ഹി: ഓണ്‍ലൈന്‍ ലോകത്തെ രാജ്ഞിയാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍. യാഹു പുറത്തിറക്കിയ 2017ല ഏറ്റവും ജനപ്രീതിയാര്‍ജിച്ച താരങ്ങളുടെ പട്ടികയാലാണ് സണ്ണി ലിയോണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ ഐശ്വര്യ റായ് മൂന്നാം സ്ഥാനവും കത്രീന കൈഫ് നാലാം സ്ഥാനവും ദീപിക പദുകോണ്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. കരീന കപൂറും മമത കുല്‍ക്കര്‍ണിയും ദിശ പാട്ടാനിയും ഇഷ ഗുപ്തയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പുരുഷ വിഭാഗത്തില്‍, അന്തരിച്ച വിനോദ് ഖന്നയ്ക്കാണ് ആദ്യ സ്ഥാനം ലഭിച്ചത്. കാരണം, അദ്ദേഹം മരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളും തിരഞ്ഞത് സെലിബ്രേറ്റിയെന്നായിരുന്നു. സല്‍മാന്‍ ഖാനും രജനികാന്തിന്റെയും അഭാവത്തില്‍ കപില്‍ ശര്‍മ പട്ടികയില്‍ രണ്ടാമത് വന്നു. പട്ടികയില്‍ കമലഹാസന്‍ ആറാമതും രജനീകാന്ത് ഏഴാമതും സല്‍മാന്‍ ഖാന്‍ എട്ടാമതും അമിതാഭ് ബച്ചനും സ്വന്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button