Latest NewsNewsSports

തന്റെ നിയമനം തടയാന്‍ ശ്രമിച്ചത് അവര്‍; വെളിപ്പെടുത്തലുമായി റോബര്‍ട്ട് ബോബി ജോര്‍ജ്

ന്യൂഡല്‍ഹി: തന്റെ നിയമനം തടഞ്ഞിന് പിന്നില്‍ പി.ടി ഉഷയാണെന്നുള്ള വെളിപ്പെടുത്തലുമായി ഇന്ത്യയുടെ ആദ്യ ഹൈ പെര്‍ഫോമന്‍സ് പരിശീലകന്‍ റോബര്‍ട്ട് ബോബി ജോര്‍ജ്. ഹൈ പെര്‍ഫോമന്‍സ് പരിശീലക സ്ഥാനത്തേക്കുള്ള തന്റെ നിയമനം തടയുന്നതിനായി നുണകള്‍ നിരത്തി കേന്ദ്ര സര്‍ക്കാരിന് ഉഷ കത്തയച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഉഷ ഇതുവരെ ഒന്നും മനസിലാക്കിയിട്ടില്ല. പി.യു. ചിത്ര വിവാദത്തില്‍ നിന്നെങ്കിലും ഉഷ പാഠം പഠിക്കുമെന്ന് വിചാരിച്ചെങ്കിലും അതും നടന്നില്ല. അതിന്റെ ഉദാഹരണമാണ് തനിക്കെതിരായ നീക്കമെന്നും റോബര്‍ട്ട് വ്യക്തമാക്കി. കേന്ദ്ര നിരീക്ഷക പദവി ദുരുപയോഗം ചെയ്ത ഉഷ രാജിവയ്ക്കണമെന്നും റോബര്‍ട്ട് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button