Latest NewsNewsInternational

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ കത്ത് ലേലത്തിന്

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ കത്ത് ലേലത്തിൽ .
ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ കൈയൊപ്പുള്ള കത്ത് 106,250 ഡോളറിനാണു പോയത് .
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തന്റെ സുഹൃത്ത് മിഷേല്‍ ബെസ്സോക്ക് പുതിയ കണ്ടെത്തലുകളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌
“കടുത്ത സ്വപ്നങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു,” എന്ന് തുടങ്ങുന്ന കത്താണ് ലേലത്തിൽ പോയത്.ഈ കത്ത് ബര്‍ലിനില്‍ നിന്ന് പോസ്റ്റുചെയ്തത് 1915 ഡിസംബര്‍ 10 ആണ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button