Latest NewsJobs & Vacancies

കരസേനയില്‍ നഴ്‌സ് ആകാൻ അവസരം

കരസേനയില്‍ നഴ്‌സ് ആകാൻ അവസരം. രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് 2018 ജൂലായ്/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന് അപേക്ഷ കാണിച്ചു. പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്‌സിലേക്ക് അവിവാഹിതരായവർക്ക് അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സൈന്യത്തിലെ മിലിട്ടറി നഴ്‌സിങ് സര്‍വീസ് വിഭാഗത്തില്‍ കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയില്‍ നിയമനം ലഭിക്കും.

2018 ഫിബ്രുവരിയിലായിരിക്കും പരീക്ഷ നടക്കുക. എഴുത്ത് പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും .അന്തിമ തിരഞ്ഞെടുപ്പ് നടക്കുക.

യോഗ്യത പരീക്ഷ തുടങ്ങിയ വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ഇന്ത്യന്‍ ആര്‍മി

ഡിസംബര്‍ 11 മുതല്‍ 30 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button