KeralaLatest NewsNews

വോട്ടിംഗ് മെഷീൻ ടാംപർ ചെയ്‌തുവെന്ന ആരോപണം; സുതാര്യമായ ജനാധിപത്യപ്രക്രിയയെയാണ് കോൺഗ്രസ് അപമാനിക്കുന്നതെന്ന് കെ സുരേന്ദ്രൻ

ബ്ളൂടൂത്ത് വഴി ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ ടാംപർ ചെയ്‌തെന്ന് ഡിസംബർ 18 ന് കോൺഗ്രസ്സ് ആരോപിക്കുമെന്ന് കെ. സുരേന്ദ്രൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. വോട്ടിംഗ് യന്ത്രത്തിനെതിരെ ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ തെളിയിച്ചു കാണിക്കാൻ കഴിഞ്ഞ മെയ് മാസത്തിൽ കമ്മീഷൻ പരസ്യമായി അവർക്ക് സ്ഥലവും സമയവും അനുവദിച്ചിരുന്നു. എന്നിട്ടും അവർ തയ്യാറായില്ല. ബി. ജെ. പി നേടുന്ന വൻവിജയങ്ങളെ അവമതിക്കാൻ നടത്തുന്ന ഇത്തരം നീക്കങ്ങൾ ലോകത്തിലെ ഏററവും ഉദാത്തവും സുതാര്യവുമായ ജനാധിപത്യപ്രക്രിയയെത്തന്നെയാണ് അപമാനിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button