Latest NewsInternational

ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കാബൂൾ: ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ ചെക്ക്പോയിന്‍റിൽ നടത്തിയ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. രണ്ടു പേർക്കു പരിക്കേറ്റു. അതേസമയം സുരക്ഷാ സേന നടത്തിയ തിരിച്ചടിയിൽ എട്ടു ഭീകരർ കൊല്ലപ്പെടുകയും 10 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button