CricketLatest NewsNewsSports

അനുഷ്‌കയെ വിവാഹദിനത്തില്‍ ചുംബിക്കുന്ന പ്രാണനായകന്റെ വീഡിയോ വൈറല്‍

വിരാട് കോഹ്ലിയും അനുഷ്‌കയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ആരാധകര്‍ എന്നും ആകാംഷയോടെ കാണുന്നവയാണ്. വിവാഹ വേളയിലും അവരുടെ പ്രണയനിമിഷം ആഘോഷമാക്കി മാറ്റുകയാണ് സോഷ്യല്‍ മീഡിയ. അനുഷ്‌കയെ വിവാഹ നിശ്ചയ ദിനത്തില്‍ ചുംബിക്കുന്ന പ്രാണനായകന്റെ വീഡിയോണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഇറ്റലിയിലെ മിലാനിയായിരുന്നു കോഹ്ലിയുടെയും അനുഷ്‌കയുടെയും വിവാഹ നിശ്ചയം നടന്നത്.

ചടങ്ങില്‍ കോഹ്ലിയാണ് ആദ്യം വിവാഹ മോതിരം അണിയിച്ചത്. അതു കഴി
ഞ്ഞ് അനുഷ്‌ക കോഹ്ലിയെ മോതിരം അണിയിച്ചു. തന്റെ പ്രാണസഖിയെ അപ്പോള്‍ സ്‌നേഹത്താടെ ആലിംഗനം ചെയുകയും പിന്നീട് ചുംബിക്കുകയും ചെയ്തു കോഹ്ലി.

  

shortlink

Related Articles

Post Your Comments

Related Articles


Back to top button