Jobs & VacanciesLatest News

ഡ്രൈവര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് സബോര്‍ഡിനേറ്റ് സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, മാതൃവകുപ്പില്‍നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 12-നകം ബന്ധപ്പെട്ട അധികാരിവഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, റ്റി.സി. 14/2036, വാന്റോസ് ജംഗ്ഷന്‍, കേരള യൂണിവേഴ്‌സിറ്റി.പി.ഒ, തിരുവനന്തപുരം- 695 034 എന്ന വിലാസത്തില്‍ ലഭിക്കണം. ജില്ലയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button