Latest NewsInternationalGulf

സൗ​ദി സഖ്യ സേന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നിരവധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

സ​നാ: സൗ​ദി സഖ്യ സേന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നിരവധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. യെ​മ​​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ​ന​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ൾ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​പ്പ​തോ​ളം പേ​രാണ് കൊല്ലപ്പെട്ടത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ ജ​യി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ജ​യി​ലി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രാ​ണ് ഭൂരിഭാഗവും മരിച്ചതെന്നാണ് വിവരം. ജ​യി​ലി​ൽ ഏ​ക​ദേ​ശം 180 ത​ട​വു​പു​ള്ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 35 മൃ​ത​ദേ​ഹ​ങ്ങ​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നും കണ്ടെടുത്തതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button