KeralaLatest NewsNews

കോടതിയിലെത്തി ദിലീപ് രേഖകള്‍ പരിശോധിച്ചു

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് കോടതിയിലെത്തി രേഖകള്‍ പരിശോധിച്ചു. അഭിഭാഷകരുടെ ഒപ്പമാണ് ദിലീപ് എത്തിയത്. കേസ് രേഖകള്‍ ദിലീപ് പരിശോധിച്ചത് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിക്കരുത് എന്നു പോലീസ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button