Latest NewsNewsIndia

പെണ്‍വാണിഭക്കേസ്: പ്രമുഖ നടിമാർ അറസ്റ്റിൽ

പെണ്‍വാണിഭക്കേസില്‍ പ്രമുഖ നടി റിച്ച സക്സെനയും ഹിന്ദി ടിവി താരമായ സുഭദ്ര ചാറ്റര്‍ജിയും പിടിയിൽ. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഇവർ അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. റാക്കറ്റിനെക്കുറിച്ച്‌ വിവരം ലഭിച്ച പൊലീസ് താജ് ഡെക്കാന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.

സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സെക്സ് റാക്കറ്റുമായി സിനിമാ ലോകത്തെ ചില പ്രമുഖര്‍ക്കും ബന്ധമുണ്ടെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button