Latest NewsKerala

ഓഖി ദുരന്തം ; മരണസംഖ്യ ഉയരുന്നു

തിരുവനന്തപുരം ; ഓഖി ദുരന്തം മരണസംഖ്യ 71 ആയി. ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. വടകര ഉൾക്കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം ഓഖി ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഗോവൻ തീരം വരെ വ്യാപിപ്പിക്കുന്നു. തെരച്ചിലിന് ബോട്ടുടമകൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button