KeralaLatest NewsNews

ഓഖി: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റിൽ കടലിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 72 ആയി. കോഴിക്കോട് കൊയിലാണ്ടിയിലെ ഉൾക്കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ലഭിച്ച 72 മൃതദേഹങ്ങളിൽ മുപ്പതോളം പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button