Latest NewsTechnology

വീണ്ടും കിടിലൻ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ്

ഡിലീറ്റ് ഫോര്‍ എവെരി വണ്‍ എന്ന ഫീച്ചറിനു ശേഷം വീണ്ടും കിടിലൻ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ്. പിക്​ചര്‍ ടു പിക്​ചര്‍ മോഡ് എന്ന ഫീച്ചറിൽ വിഡിയോകള്‍ ഉപഭോതാക്കള്‍ക്ക് കാണാനായി പ്രത്യേക പോപ്​ അപ്​ സ്​ക്രീന്‍ നല്‍കുന്നു ഒരു വിഡിയോ പ്ലേയറി​​ന്‍റ രീതിയിലായിരിക്കും ഇൗ സംവിധാനം പുറത്തിറക്കുക എന്നാണ് സൂചന. വാട്​സ്​ ആപ്​ ഗ്രൂപ്പ്​ അംഗങ്ങള്‍ക്ക്​ സ്വകാര്യമായി മെസേജ്​ അയക്കുന്ന റിപ്ലേ പ്രൈവറ്റ്​ ഒാപ്​ഷനാണ് അടുത്തത്. അടുത്ത അപ്​ഡേറ്റില്‍ ഇൗ രണ്ട്​ സംവിധാനങ്ങളും വാട്​സ്​ ആപില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. 2018 ല്‍ വീഡിയോ കോളിംഗ് സംവിധാനത്തിന് മുന്‍തൂക്കം നല്‍കി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനും സാധ്യത ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button